ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ, പുന്നക്കാട്
ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ അൻപതാം വാർഷികത്തിനോടനുബന്ധിച്ച് ഉസ്‌താദുമായി ബന്ധപ്പെട്ട രചനകൾ, പാട്ടുകൾ, യാത്രാവിവരണങ്ങൾ, അപൂർവ്വ ചിത്രങ്ങൾ, ചരിത്രം, കുടുംബം, പ്രധാന ശിഷ്യർ, ഉസ്‌താദുമാർ, വഹിച്ചിരുന്ന സ്ഥാനങ്ങൾ, അഭിമുഖങ്ങൾ, സ്ഥാപനങ്ങൾ, കാഴ്ച്ചപ്പാടുകൾ തുടങ്ങിയ, വരും തലമുറക്ക് ലഭ്യമാവാൻ വേണ്ടി ഗോൾഡൻ ജൂബിലി സംഘാടക സമിതി തയ്യാറാക്കുന്ന (www.ktusthad.in) വെബ്സൈറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ ഞങ്ങളുമായി പങ്കു വെക്കുവാനും, ഉസ്‌താദുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൈവശം ഉണ്ടായേക്കാവുന്ന അപൂർവ്വ വിവരങ്ങൾ (പിഡിഫ്, ലിങ്ക്, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ) ഈ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തു നിങ്ങൾക്കും ഈ സദുദ്ധ്യമത്തിൽ പങ്കു ചേരാം.
അപ്‌ലോഡ് ചെയ്യുവാൻ താഴെ Login ചെയ്യുക